How to start youtube channel , Malayalam review,



എങ്ങനെ ഒരു യൂറ്റൂബ്‌ ചാനൽ ഉണ്ടാക്കാം ??
—————-
യൂറ്റുബിലെപലർക്കും ഇപ്പൊയും വ്യക്തമായി അറിയാത്ത കാര്യം ആണു. അറിയാൻ ശ്രമിക്കുമ്പോൾ അതിനുള്ള അവസരവും ഇല്ലാ അത്‌ കൊണ്ടാണു. ഇങ്ങനെ ഒരു വീഡിയൊ ചെയ്തത്‌. ചുരുങ്ങിയ സമയത്തിനുള്ളിൽ youtube,Adsense, monetisation, promotion, തുടങ്ങിയ 4 വിഷയങ്ങളെ പറ്റി പറഞ്ഞ്‌ തരാൻ ശ്രമിച്ചിട്ടുണ്ട്‌. വീഡിയൊ മുഴുവനും കാണൂ. നിങ്ങൾക്കുള്ള ഉത്തരം കിട്ടും. എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടം ആയാൽ എല്ലാർക്കും ഷെയർ ചെയ്യണെ. കൂടുതൽ വീഡിയൊസ്‌ കാണാൻ ചാനൽ subscribe ചെയ്യണെ …
..
കുറഞ്ഞ ചിലവിൽ , യാത്ര ലോക യാത്ര നടത്താൻ ആഗ്രഹമുള്ള മലയാളികൾക്ക്‌ വേണ്ടി ഒരു ചാനൽ.
For more travel updates.
Open our website for free accommodation and food
https://www.mallutraveler.com
https://www.instagram.com/mallu_traveler
https://www.facebook.com/mallu.traveler

source